- Special FeaturesFoundation YearAncient templeSthala TreeTheerthamRathamArchitectureOther Speciality
- Sthala Puran
The Chemmaruthi Sree Krishna Maha temple is one of the most famous temples in Kerala, offering everyone absolution and fulfillment of wishes. Located in Kallambalam Njekkad village, Thiruvananthapuram district, 8.6 km north-east of Varkala Railway Station, 29 km south of Kollam, 39 km northwest of Thiruvananthapuram, 7.3 km east of Sivagiri Mutt.
This temple is devoted to Lord Krishna. Only a few temples in the world open only on the first day of every Malayalam month, every Sunday, every Thursday, and on Rohini Ayilyam Ekadashi days. Ganapathi Homam is held on the first day of every Malayalam month, while Ayilya Puja is held on Ayilyam days. Wish fulfillment, prosperity, and healing are all parts of the native way of life, according to the natives. During Ashtamirohini, we celebrate Lord Krishna who is the cause of all the country's prosperity. There is a widespread celebration of this auspicious day as Ashtamirohini Mahotsav of Lord Chemmaruthi Sree Krishna.
For the temple functions, Temple Tantri Kizhperur Shri.S. Sankaran Namboothiri and Temple Melshanthi Pandalam Kochukoikal Ilath Surendra Sharma R will preside. Ganapathi Homam, Archana, Santana gopalarchana, Kudumbaarchana, Swayamvararchana, Mrityunjaarchana, Vidyasuktarchana, Sahasharaarchana, Sahasranamarchana, Aikysmatyaarchana, Purusha suktarchana, Bhagya suktarchana, Palpayasam, Charat puja, Takit Puja, Chavi Puja, Tali puja, Neyvilakku, Jaladhara, Saujya puja, Vishu Puja, Otta Namaskaram, Kootta Namaskaram, Kshetra Bhindam, Trikkaivenna, Thattam Nivedyam, Namakaranam, Kettunira, Thirumadhuram, Panchamrita Abhishekam and Kadalipazham Nivedyam are the main offerings at Chemmaruthi Sree Krishna Maha temple. You can also book online to make temple offerings.
- Architecture
- Alankar of Deity
- Prayers and BenefitsSpecial Vratas and Prayers
ശരീരം, ചിന്ത, മനസ്സ്, വാക്ക്
ഇവയുടെ ശുദ്ധിയില് അധിഷ്ഠിതവും
ഹൈന്ദവസംസ്കാരത്തിന്റെ
അടിത്തറയുമാണ്. വ്രതാനുഷ്ഠാനങ്ങള്
അതിന്റെ ഭാഗമായ
സ്നാനം ആഹാരശുദ്ധി
എന്നിവയിലൂടെ ശരീരശുദ്ധിയും,
ജപം, ഈശ്വരസ്മരണ,
ക്ഷേത്രദര്ശനം എന്നിവയിലൂടെ
മനശ്ശുദ്ധിയും കൈവരുന്നു.
അങ്ങിനെ വ്രതാനുഷ്ഠാനങ്ങളിലൂടെ
പൂര്വ്വജന്മത്തിലും ഈ
ജന്മത്തിലും ചെയ്ത
ദുഷ്കര്മ്മങ്ങളുടെ പാപക്കറ
കഴുകിക്കളയുന്നു. അതോടെ നാം
അനുഭവിച്ചുകൊണ്ടിരിക്കുന്ന
ദുഃഖങ്ങള്ക്ക് മോചനം ലഭിക്കുന്നു.
ആദ്ധ്യാത്മിക
ജീവിതത്തിന്റെയും ഭൗതിക
ജീവിതത്തിന്റെയും ആരോഗ്യത്തിനും
ശ്രേയസ്സിനും വ്രതാനുഷ്ഠാനങ്ങള്
അത്യന്താപേക്ഷിതമാണ്.
ഈശ്വരസാക്ഷാത്കാരത്തിന്
ഇത്കൂടിയേതീരൂ.
വ്രതങ്ങള് പ്രധാനമായി മൂന്ന്
വിധത്തിലുണ്ട്.
1. നിത്യം
2. നൈമിത്തികം
3. കാമ്യം
നിത്യം : മോക്ഷപ്രാപ്തിക്കു
വേണ്ടി അനുഷ്ഠിക്കുന്നതാണ്
നിത്യം.
നൈമിത്തികം :
പാപപരിഹാരത്തിനായി
അനുഷ്ഠിക്കുന്നതാണ് നൈമിത്തികം.
കാമ്യം : ഏതെങ്കിലും
ആഗ്രഹസാഫല്യത്തിനുവേണ്ടി
അനുഷ്ഠിക്കുന്നത് കാമ്യം.
കര്മ്മേന്ദ്രിയങ്ങളും
ജ്ഞാനേന്ദ്രിയങ്ങളും സംശുദ്ധമായി
ഈശ്വരോന്മുഖമാക്കുക എന്ന
ഉദ്ദേശത്തോടെ നിരവധി വ്രതങ്ങള്
നമ്മുടെ പൂര്വ്വികര്
നിശ്ചയിച്ചിട്ടുണ്ട്. അവയില് ചെമ്മരുതി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ
പ്രധാനപ്പെട്ട ചില
വ്രതങ്ങളെക്കുറിച്ചും അവ
അനുഷ്ഠിക്കേണ്ട
രീതികളെക്കുറിച്ചും അവയുടെ
ഗുണത്തെക്കുറിച്ചുമാണ്
ഇവിടെ വിവരിക്കുന്നത്:
• വ്യാഴാഴ്ച വ്രതം
വ്യാഴദശാകാലമുള്ളവര്,
വ്യാഴം ചാരവശാല്
അനുഷ്ഠമായവര് എന്നിവര് ഈ
വ്രതമനുഷ്ഠിക്കുന്നത്
ഉത്തമമായിരിക്കും. സാമാന്യ
വ്രതവിധിയും ഉപവാസവും
ഇവിടേയും ആവശ്യമാണ്.
വ്രതദിവസം വിഷ്ണുക്ഷേത്രദര്ശനം
, മഞ്ഞപ്പൂക്കള് കൊണ്ട് വ്യാഴപൂജ
എന്നിവ അനുഷ്ഠിക്കേണ്ടതാണ്.
തുടര്ച്ചയായി നിശ്ചിത
വ്യാഴാഴ്ചകള്
വ്രതമനുഷ്ടിച്ചശേഷം
വ്രതസമാപ്തി വരുത്തുന്ന
വ്യാഴാഴ്ച വിഷ്ണുപൂജ, വ്യാഴപൂജ
എന്നിവ നടത്തുകയും തുടര്ന്ന്
ബ്രാഹ്മണഭോജനം നടത്തുകയും
വേണം. തികച്ചും സാത്ത്വികമായ
മനോഭാവത്തോടുകൂടിവേണം
വ്യാഴാഴ്ചവ്രതമനുഷ്ഠിക്കുവാന്.
വ്രതങ്ങളും ഗുണങ്ങളും
*******************
* ഞായറാഴ്ച വ്രതമെടുത്താല്
ലഭിക്കുന്ന ഫലം :
ചര്മ്മരോഗനിവാരണം,
കാഴ്ചശക്തി, പ്രാണശക്തിലഭ്യത
* വ്യാഴാഴ്ച വ്രതമെടുത്താല്
ലഭ്യമാകുന്ന ഫലം :
വിവാഹവിഘ്നം നീങ്ങും വിദ്യയിലും
പരീക്ഷകളിലും സാഫല്യം
❣️❣️ഹരേ കൃഷ്ണാ ❣️❣️
Body, thought, mind, word
Based on their purity
of Hindu culture
It is the foundation. Fasting
A part of it
Baptism and food purity
and body cleanliness through
Japa, remembrance of God,
By visiting the temple
It also brings peace of mind.
Thus through fasting
Even in previous births
Also done in birth
The sin of evil deeds
Washes off. With that we
experiencing
Sorrows are relieved.
spiritual
The physicality of life
For life and health
Shreyas and fasts
is essential.
For God-realization
This is all.
Vratas are mainly three
In the way.
1. Eternal
2. Temporal
3. Lust
Nithiyam: To achieve salvation
is performed for
forever
Temporal:
For atonement
Practicing is momentary.
Kamyam: Any
For wish fulfillment
Kamya is practiced.
and organs
The senses are also purified
To face God
Many fasts with intention
Our ancestors
has been determined. Among them Chemmaruti of Sri Krishna temple
Some important ones
They are also about fasts
Don't practice
About methods and their
It's about quality
Described here:
• Fasting on Thursday
Those with Jupiter Dasa,
Jupiter in Charavashal
Those who are ritualistic are these
Fasting
It will be good. normal
Fasting and Fasting
Also needed here.
Vishnukshetra darshan on the fast day
, Jupiter worship with yellow flowers
and should be performed.
Continuously fixed
Thursdays
After fulfilling the fast
breaking the fast
Vishnu Puja and Jupiter Puja on Thursday
and continued
Brahmin Bhojan
should Completely sattvic
With attitude
To fast on Thursday.
Vratas and virtues
**********************
* If fasting on Sunday
Result:
Skin care,
Sight and vitality
* If fasting on Thursday
Result Available:
Disruption of marriage will be removed in Vidya too
Good luck in exams
❣️❣️Hare Krishna ❣️❣️
Offerings to DeityStotras and Mantrasശ്രീ കൃഷ്ണ സ്തോത്രം
ഓം അസ്യ ശ്രീകൃഷ്ണസഹസ്രനാമസ്തോത്രമംത്രസ്യ പരാശര ഋഷിഃ, അനുഷ്ടുപ് ഛംദഃ, ശ്രീകൃഷ്ണഃ പരമാത്മാ ദേവതാ, ശ്രീകൃഷ്ണേതി ബീജമ്, ശ്രീവല്ലഭേതി ശക്തിഃ, ശാരംഗീതി കീലകം, ശ്രീകൃഷ്ണപ്രീത്യര്ഥേ ജപേ വിനിയോഗഃ ॥
ന്യാസഃ
പരാശരായ ഋഷയേ നമഃ ഇതി ശിരസി,
അനുഷ്ടുപ് ഛംദസേ നമഃ ഇതി മുഖേ,
ഗോപാലകൃഷ്ണദേവതായൈ നമഃ ഇതി ഹൃദയേ,
ശ്രീകൃഷ്ണായ ബീജായ നമഃ ഇതി ഗുഹ്യേ,
ശ്രീവല്ലഭായ ശക്ത്യൈ നമഃ ഇതി പാദയോഃ,
ശാരംഗധരായ കീലകായ നമഃ ഇതി സര്വാംഗേ ॥
കരന്യാസഃ
ശ്രീകൃഷ്ണ ഇത്യാരഭ്യ ശൂരവംശൈകധീരിത്യംതാനി അംഗുഷ്ഠാഭ്യാം നമഃ ।
ശൌരിരിത്യാരഭ്യ സ്വഭാസോദ്ഭാസിതവ്രജ ഇത്യംതാനി തര്ജനീഭ്യാം നമഃ ।
കൃതാത്മവിദ്യാവിന്യാസ ഇത്യാരഭ്യ പ്രസ്ഥാനശകടാരൂഢ ഇതി മധ്യമാഭ്യാം നമഃ,
ബൃംദാവനകൃതാലയ ഇത്യാരഭ്യ മധുരാജനവീക്ഷിത ഇത്യനാമികാഭ്യാം നമഃ,
രജകപ്രതിഘാതക ഇത്യാരഭ്യ ദ്വാരകാപുരകല്പന ഇതി കനിഷ്ഠികാഭ്യാം നമഃ
ദ്വാരകാനിലയ ഇത്യാരഭ്യ പരാശര ഇതി കരതലകരപൃഷ്ഠാഭ്യാം നമഃ,
ഏവം ഹൃദയാദിന്യാസഃ ॥
ധ്യാനമ്
കേഷാംചിത്പ്രേമപുംസാം വിഗലിതമനസാം ബാലലീലാവിലാസം
കേഷാം ഗോപാലലീലാംകിതരസികതനുര്വേണുവാദ്യേന ദേവമ് ।
കേഷാം വാമാസമാജേ ജനിതമനസിജോ ദൈത്യദര്പാപഹൈവം
ജ്ഞാത്വാ ഭിന്നാഭിലാഷം സ ജയതി ജഗതാമീശ്വരസ്താദൃശോഽഭൂത് ॥ 1 ॥
ക്ഷീരാബ്ധൌ കൃതസംസ്തവസ്സുരഗണൈര്ബ്രഹ്മാദിഭിഃ പംഡിതൈഃ
പ്രോദ്ഭൂതോ വസുദേവസദ്മനി മുദാ ചിക്രീഡ യോ ഗോകുലേ ।
കംസധ്വംസകൃതേ ജഗാമ മധുരാം സാരാമസദ്വാരകാം
ഗോപാലോഽഖിലഗോപികാജനസഖഃ പായാദപായാത് സ നഃ ॥ 2 ॥
ഫുല്ലേംദീവരകാംതിമിംദുവദനം ബര്ഹാവതംസപ്രിയം
ശ്രീവത്സാംകമുദാരകൌസ്തുഭധരം പീതാംബരം സുംദരമ് ।
ഗോപീനാം നയനോത്പലാര്ചിതതനും ഗോഗോപസംഘാവൃതം
ഗോവിംദം കലവേണുവാദനരതം ദിവ്യാംഗഭൂഷം ഭജേ ॥ 3 ॥
ഓമ് ।
കൃഷ്ണഃ ശ്രീവല്ലഭഃ ശാരംഗീ വിഷ്വക്സേനഃ സ്വസിദ്ധിദഃ ।
ക്ഷീരോദധാമാ വ്യൂഹേശഃ ശേഷശായീ ജഗന്മയഃ ॥ 1 ॥
ഭക്തിഗമ്യസ്ത്രയീമൂര്തിര്ഭാരാര്തവസുധാസ്തുതഃ ।
ദേവദേവോ ദയാസിംധുര്ദേവദേവശിഖാമണിഃ ॥ 2 ॥
സുഖഭാവസ്സുഖാധാരോ മുകുംദോ മുദിതാശയഃ ।
അവിക്രിയഃ ക്രിയാമൂര്തിരധ്യാത്മസ്വസ്വരൂപവാന് ॥ 3 ॥
ശിഷ്ടാഭിലക്ഷ്യോ ഭൂതാത്മാ ധര്മത്രാണാര്ഥചേഷ്ടിതഃ ।
അംതര്യാമീ കലാരൂപഃ കാലാവയവസാക്ഷികഃ ॥ 4 ॥
വസുധായാസഹരണോ നാരദപ്രേരണോന്മുഖഃ ।
പ്രഭൂഷ്ണുര്നാരദോദ്ഗീതോ ലോകരക്ഷാപരായണഃ ॥ 5 ॥
രൌഹിണേയകൃതാനംദോ യോഗജ്ഞാനനിയോജകഃ ।
മഹാഗുഹാംതര്നിക്ഷിപ്തഃ പുരാണവപുരാത്മവാന് ॥ 6 ॥
ശൂരവംശൈകധീശ്ശൌരിഃ കംസശംകാവിഷാദകൃത് ।
വസുദേവോല്ലസച്ഛക്തിര്ദേവക്യഷ്ടമഗര്ഭഗഃ ॥ 7 ॥
വസുദേവസുതഃ ശ്രീമാംദേവകീനംദനോ ഹരിഃ ।
ആശ്ചര്യബാലഃ ശ്രീവത്സലക്ഷ്മവക്ഷാശ്ചതുര്ഭുജഃ ॥ 8 ॥
സ്വഭാവോത്കൃഷ്ടസദ്ഭാവഃ കൃഷ്ണാഷ്ടമ്യംതസംഭവഃ ।
പ്രാജാപത്യര്ക്ഷസംഭൂതോ നിശീഥസമയോദിതഃ ॥ 9 ॥
ശംഖചക്രഗദാപദ്മപാണിഃ പദ്മനിഭേക്ഷണഃ ।
കിരീടീ കൌസ്തുഭോരസ്കഃ സ്ഫുരന്മകരകുംഡലഃ ॥ 10 ॥
പീതവാസാ ഘനശ്യാമഃ കുംചിതാംചിതകുംതലഃ ।
സുവ്യക്തവ്യക്താഭരണഃ സൂതികാഗൃഹഭൂഷണഃ ॥ 11 ॥
കാരാഗാരാംധകാരഘ്നഃ പിതൃപ്രാഗ്ജന്മസൂചകഃ ।
വസുദേവസ്തുതഃ സ്തോത്രം താപത്രയനിവാരണഃ ॥ 12 ॥
നിരവദ്യഃ ക്രിയാമൂര്തിര്ന്യായവാക്യനിയോജകഃ ।
അദൃഷ്ടചേഷ്ടഃ കൂടസ്ഥോ ധൃതലൌകികവിഗ്രഹഃ ॥ 13 ॥
മഹര്ഷിമാനസോല്ലാസോ മഹീമംഗലദായകഃ ।
സംതോഷിതസുരവ്രാതഃ സാധുചിത്തപ്രസാദകഃ ॥ 14 ॥
ജനകോപായനിര്ദേഷ്ടാ ദേവകീനയനോത്സവഃ ।
പിതൃപാണിപരിഷ്കാരോ മോഹിതാഗാരരക്ഷകഃ ॥ 15 ॥
സ്വശക്ത്യുദ്ധാടിതാശേഷകപാടഃ പിതൃവാഹകഃ ।
ശേഷോരഗഫണാച്ഛത്രശ്ശേഷോക്താഖ്യാസഹസ്രകഃ ॥ 16 ॥
യമുനാപൂരവിധ്വംസീ സ്വഭാസോദ്ഭാസിതവ്രജഃ ।
കൃതാത്മവിദ്യാവിന്യാസോ യോഗമായാഗ്രസംഭവഃ ॥ 17 ॥
ദുര്ഗാനിവേദിതോദ്ഭാവോ യശോദാതല്പശായകഃ ।
നംദഗോപോത്സവസ്ഫൂര്തിര്വ്രജാനംദകരോദയഃ ॥ 18 ॥
സുജാതജാതകര്മ ശ്രീര്ഗോപീഭദ്രോക്തിനിര്വൃതഃ ।
അലീകനിദ്രോപഗമഃ പൂതനാസ്തനപീഡനഃ ॥ 19 ॥
സ്തന്യാത്തപൂതനാപ്രാണഃ പൂതനാക്രോശകാരകഃ ।
വിന്യസ്തരക്ഷാഗോധൂലിര്യശോദാകരലാലിതഃ ॥ 20 ॥
നംദാഘ്രാതശിരോമധ്യഃ പൂതനാസുഗതിപ്രദഃ ।
ബാലഃ പര്യംകനിദ്രാലുര്മുഖാര്പിതപദാംഗുലിഃ ॥ 21 ॥
അംജനസ്നിഗ്ധനയനഃ പര്യായാംകുരിതസ്മിതഃ ।
ലീലാക്ഷസ്തരലാലോകശ്ശകടാസുരഭംജനഃ ॥ 22 ॥
ദ്വിജോദിതസ്വസ്ത്യയനോ മംത്രപൂതജലാപ്ലുതഃ ।
യശോദോത്സംഗപര്യംകോ യശോദാമുഖവീക്ഷകഃ ॥ 23 ॥
യശോദാസ്തന്യമുദിതസ്തൃണാവര്താദിദുസ്സഹഃ ।
തൃണാവര്താസുരധ്വംസീ മാതൃവിസ്മയകാരകഃ ॥ 24 ॥
പ്രശസ്തനാമകരണോ ജാനുചംക്രമണോത്സുകഃ ।
വ്യാലംബിചൂലികാരത്നോ ഘോഷഗോപപ്രഹര്ഷണഃ ॥ 25 ॥
സ്വമുഖപ്രതിബിംബാര്ഥീ ഗ്രീവാവ്യാഘ്രനഖോജ്ജ്വലഃ ।
പംകാനുലേപരുചിരോ മാംസലോരുകടീതടഃ ॥ 26 ॥
ഘൃഷ്ടജാനുകരദ്വംദ്വഃ പ്രതിബിംബാനുകാരകൃത് ।
അവ്യക്തവര്ണവാഗ്വൃത്തിഃ സ്മിതലക്ഷ്യരദോദ്ഗമഃ ॥ 27 ॥
ധാത്രീകരസമാലംബീ പ്രസ്ഖലച്ചിത്രചംക്രമഃ ।
അനുരൂപവയസ്യാഢ്യശ്ചാരുകൌമാരചാപലഃ ॥ 28 ॥
വത്സപുച്ഛസമാകൃഷ്ടോ വത്സപുച്ഛവികര്ഷണഃ ।
വിസ്മാരിതാന്യവ്യാപാരോ ഗോപഗോപീമുദാവഹഃ ॥ 29 ॥
അകാലവത്സനിര്മോക്താ വ്രജവ്യാക്രോശസുസ്മിതഃ ।
നവനീതമഹാചോരോ ദാരകാഹാരദായകഃ ॥ 30 ॥
പീഠോലൂഖലസോപാനഃ ക്ഷീരഭാംഡവിഭേദനഃ ।
ശിക്യഭാംഡസമാകര്ഷീ ധ്വാംതാഗാരപ്രവേശകൃത് ॥ 31 ॥
ഭൂഷാരത്നപ്രകാശാഢ്യോ ഗോപ്യുപാലംഭഭര്ത്സിതഃ ।
പരാഗധൂസരാകാരോ മൃദ്ഭക്ഷണകൃതേക്ഷണഃ ॥ 32 ॥
ബാലോക്തമൃത്കഥാരംഭോ മിത്രാംതര്ഗൂഢവിഗ്രഹഃ ।
കൃതസംത്രാസലോലാക്ഷോ ജനനീപ്രത്യയാവഹഃ ॥ 33॥
മാതൃദൃശ്യാത്തവദനോ വക്ത്രലക്ഷ്യചരാചരഃ ।
യശോദാലാലിതസ്വാത്മാ സ്വയം സ്വാച്ഛംദ്യമോഹനഃ ॥ 34 ॥
സവിത്രീസ്നേഹസംശ്ലിഷ്ടഃ സവിത്രീസ്തനലോലുപഃ ।
നവനീതാര്ഥനാപ്രഹ്വോ നവനീതമഹാശനഃ ॥ 35 ॥
മൃഷാകോപപ്രകംപോഷ്ഠോ ഗോഷ്ഠാംഗണവിലോകനഃ ।
ദധിമംഥഘടീഭേത്താ കിംകിണീക്വാണസൂചിതഃ ॥ 36 ॥
ഹൈയംഗവീനരസികോ മൃഷാശ്രുശ്ചൌര്യശംകിതഃ ।
ജനനീശ്രമവിജ്ഞാതാ ദാമബംധനിയംത്രിതഃ ॥ 37 ॥
ദാമാകല്പശ്ചലാപാംഗോ ഗാഢോലൂഖലബംധനഃ ।
ആകൃഷ്ടോലൂഖലോഽനംതഃ കുബേരസുതശാപവിത് ॥ । 38 ॥
നാരദോക്തിപരാമര്ശീ യമലാര്ജുനഭംജനഃ ।
ധനദാത്മജസംഘുഷ്ടോ നംദമോചിതബംധനഃ ॥ 39 ॥
ബാലകോദ്ഗീതനിരതോ ബാഹുക്ഷേപോദിതപ്രിയഃ ।
ആത്മജ്ഞോ മിത്രവശഗോ ഗോപീഗീതഗുണോദയഃ ॥ 40 ॥
പ്രസ്ഥാനശകടാരൂഢോ ബൃംദാവനകൃതാലയഃ ।
ഗോവത്സപാലനൈകാഗ്രോ നാനാക്രീഡാപരിച്ഛദഃ ॥ 41 ॥
ക്ഷേപണീക്ഷേപണപ്രീതോ വേണുവാദ്യവിശാരദഃ ।
വൃഷവത്സാനുകരണോ വൃഷധ്വാനവിഡംബനഃ ॥ 42 ॥
നിയുദ്ധലീലാസംഹൃഷ്ടഃ കൂജാനുകൃതകോകിലഃ ।
ഉപാത്തഹംസഗമനസ്സര്വജംതുരുതാനുകൃത് ॥ 43 ॥
ഭൃംഗാനുകാരീ ദധ്യന്നചോരോ വത്സപുരസ്സരഃ ।
ബലീ ബകാസുരഗ്രാഹീ ബകതാലുപ്രദാഹകഃ ॥ 44 ॥
ഭീതഗോപാര്ഭകാഹൂതോ ബകചംചുവിദാരണഃ ।
ബകാസുരാരിര്ഗോപാലോ ബാലോ ബാലാദ്ഭുതാവഹഃ ॥ 45 ॥
ബലഭദ്രസമാശ്ലിഷ്ടഃ കൃതക്രീഡാനിലായനഃ ।
ക്രീഡാസേതുനിധാനജ്ഞഃ പ്ലവംഗോത്പ്ലവനോഽദ്ഭുതഃ ॥ 46 ॥
കംദുകക്രീഡനോ ലുപ്തനംദാദിഭവവേദനഃ ।
സുമനോഽലംകൃതശിരാഃ സ്വാദുസ്നിഗ്ധാന്നശിക്യഭൃത് ॥ 47 ॥
ഗുംജാപ്രാലംബനച്ഛന്നഃ പിംഛൈരലകവേഷകൃത് ।
വന്യാശനപ്രിയഃ ശൃംഗരവാകാരിതവത്സകഃ ॥ 48 ॥
മനോജ്ഞപല്ലവോത്തംസപുഷ്പസ്വേച്ഛാത്തഷട്പദഃ ।
മംജുശിംജിതമംജീരചരണഃ കരകംകണഃ ॥ 49 ॥
അന്യോന്യശാസനഃ ക്രീഡാപടുഃ പരമകൈതവഃ ।
പ്രതിധ്വാനപ്രമുദിതഃ ശാഖാചതുരചംക്രമഃ ॥ 50 ॥
അഘദാനവസംഹര്താ വ്രജവിഘ്നവിനാശനഃ ।
വ്രജസംജീവനഃ ശ്രേയോനിധിര്ദാനവമുക്തിദഃ ॥ 51 ॥
കാലിംദീപുലിനാസീനസ്സഹഭുക്തവ്രജാര്ഭകഃ ।
കക്ഷാജഠരവിന്യസ്തവേണുര്വല്ലവചേഷ്ടിതഃ ॥ 52 ॥
ഭുജസംധ്യംതരന്യസ്തശൃംഗവേത്രഃ ശുചിസ്മിതഃ ।
വാമപാണിസ്ഥദധ്യന്നകബലഃ കലഭാഷണഃ ॥ 53 ॥
അംഗുല്യംതരവിന്യസ്തഫലഃ പരമപാവനഃ ।
അദൃശ്യതര്ണകാന്വേഷീ വല്ലവാര്ഭകഭീതിഹാ ॥ 54 ॥
അദൃഷ്ടവത്സപവ്രാതോ ബ്രഹ്മവിജ്ഞാതവൈഭവഃ ।
ഗോവത്സവത്സപാന്വേഷീ വിരാട്-പുരുഷവിഗ്രഹഃ ॥ 55 ॥
സ്വസംകല്പാനുരൂപാര്ഥോ വത്സവത്സപരൂപധൃക് ।
യഥാവത്സക്രിയാരൂപോ യഥാസ്ഥാനനിവേശനഃ ॥ 56 ॥
യഥാവ്രജാര്ഭകാകാരോ ഗോഗോപീസ്തന്യപസ്സുഖീ ।
ചിരാദ്വലോഹിതോ ദാംതോ ബ്രഹ്മവിജ്ഞാതവൈഭവഃ ॥ 57 ॥
വിചിത്രശക്തിര്വ്യാലീനസൃഷ്ടഗോവത്സവത്സപഃ ।
ബ്രഹ്മത്രപാകരോ ധാതൃസ്തുതസ്സര്വാര്ഥസാധകഃ ॥ 58 ॥
ബ്രഹ്മ ബ്രഹ്മമയോഽവ്യക്തസ്തേജോരൂപസ്സുഖാത്മകഃ ।
നിരുക്തം വ്യാകൃതിര്വ്യക്തോ നിരാലംബനഭാവനഃ ॥ 59 ॥
പ്രഭവിഷ്ണുരതംത്രീകോ ദേവപക്ഷാര്ഥരൂപധൃക് ।
അകാമസ്സര്വവേദാദിരണീയസ്ഥൂലരൂപവാന് ॥ 60 ॥
വ്യാപീ വ്യാപ്യഃ കൃപാകര്താ വിചിത്രാചാരസമ്മതഃ ।
ഛംദോമയഃ പ്രധാനാത്മാ മൂര്താമൂര്തിദ്വയാകൃതിഃ ॥ 61 ॥
അനേകമൂര്തിരക്രോധഃ പരഃ പ്രകൃതിരക്രമഃ ।
സകലാവരണോപേതസ്സര്വദേവോ മഹേശ്വരഃ ॥ 62 ॥
മഹാപ്രഭാവനഃ പൂര്വവത്സവത്സപദര്ശകഃ ।
കൃഷ്ണയാദവഗോപാലോ ഗോപാലോകനഹര്ഷിതഃ ॥ 63 ॥
സ്മിതേക്ഷാഹര്ഷിതബ്രഹ്മാ ഭക്തവത്സലവാക്പ്രിയഃ ।
ബ്രഹ്മാനംദാശ്രുധൌതാംഘ്രിര്ലീലാവൈചിത്ര്യകോവിദഃ ॥ 64 ॥
ബലഭദ്രൈകഹൃദയോ നാമാകാരിതഗോകുലഃ ।
ഗോപാലബാലകോ ഭവ്യോ രജ്ജുയജ്ഞോപവീതവാന് ॥ 65 ॥
വൃക്ഷച്ഛായാഹതാശാംതിര്ഗോപോത്സംഗോപബര്ഹണഃ ।
ഗോപസംവാഹിതപദോ ഗോപവ്യജനവീജിതഃ ॥ 66।
ഗോപഗാനസുഖോന്നിദ്രഃ ശ്രീദാമാര്ജിതസൌഹൃദഃ ।
സുനംദസുഹൃദേകാത്മാ സുബലപ്രാണരംജനഃ ॥ 67 ॥
താലീവനകൃതക്രീഡോ ബലപാതിതധേനുകഃ ।
ഗോപീസൌഭാഗ്യസംഭാവ്യോ ഗോധൂലിച്ഛുരിതാലകഃ ॥ 68 ॥
ഗോപീവിരഹസംതപ്തോ ഗോപികാകൃതമജ്ജനഃ ।
പ്രലംബബാഹുരുത്ഫുല്ലപുംഡരീകാവതംസകഃ ॥ 69 ॥
വിലാസലലിതസ്മേരഗര്ഭലീലാവലോകനഃ ।
സ്രഗ്ഭൂഷണാനുലേപാഢ്യോ ജനന്യുപഹൃതാന്നഭുക് ॥ 70 ॥
വരശയ്യാശയോ രാധാപ്രേമസല്ലാപനിര്വൃതഃ ।
യമുനാതടസംചാരീ വിഷാര്തവ്രജഹര്ഷദഃ ॥ 71 ॥
കാലിയക്രോധജനകഃ വൃദ്ധാഹികുലവേഷ്ടിതഃ ।
കാലിയാഹിഫണാരംഗനടഃ കാലിയമര്ദനഃ ॥ 72 ॥
നാഗപത്നീസ്തുതിപ്രീതോ നാനാവേഷസമൃദ്ധികൃത് ।
അവിഷ്വക്തദൃഗാത്മേശഃ സ്വദൃഗാത്മസ്തുതിപ്രിയഃ ॥ 73 ॥
സര്വേശ്വരസ്സര്വഗുണഃ പ്രസിദ്ധസ്സര്വസാത്വതഃ ।
അകുംഠധാമാ ചംദ്രാര്കദൃഷ്ടിരാകാശനിര്മലഃ ॥ 74 ॥
അനിര്ദേശ്യഗതിര്നാഗവനിതാപതിഭൈക്ഷദഃ ।
സ്വാംഘ്രിമുദ്രാംകനാഗേംദ്രമൂര്ധാ കാലിയസംസ്തുതഃ ॥ 75 ॥
അഭയോ വിശ്വതശ്ചക്ഷുഃ സ്തുതോത്തമഗുണഃ പ്രഭുഃ ।
അഹമാത്മാ മരുത്പ്രാണഃ പരമാത്മാ ദ്യുശീര്ഷവാന് ॥ 76 ॥
നാഗോപായനഹൃഷ്ടാത്മാ ഹ്രദോത്സാരിതകാലിയഃ ।
ബലഭദ്രസുഖാലാപോ ഗോപാലിംഗനനിര്വൃതഃ ॥ 77 ॥
ദാവാഗ്നിഭീതഗോപാലഗോപ്താ ദാവാഗ്നിനാശനഃ ।
നയനാച്ഛാദനക്രീഡാലംപടോ നൃപചേഷ്ടിതഃ ॥ 78 ॥
കാകപക്ഷധരസ്സൌമ്യോ ബലവാഹകകേലിമാന് ।
ബലഘാതിതദുര്ധര്ഷപ്രലംബോ ബലവത്സലഃ ॥ 79 ॥
മുംജാടവ്യഗ്നിശമനഃ പ്രാവൃട്കാലവിനോദവാന് ।
ശിലാന്യസ്താന്നഭൃദ്ദൈത്യസംഹര്താ ശാദ്വലാസനഃ ॥ 80 ॥
സദാപ്തഗോപികോദ്ഗീതഃ കര്ണികാരാവതംസകഃ ।
നടവേഷധരഃ പദ്മമാലാംകോ ഗോപികാവൃതഃ ॥ 81 ॥
ഗോപീമനോഹരാപാംഗോ വേണുവാദനതത്പരഃ ।
വിന്യസ്തവദനാംഭോജശ്ചാരുശബ്ദകൃതാനനഃ ॥ 82 ॥
ബിംബാധരാര്പിതോദാരവേണുര്വിശ്വവിമോഹനഃ ।
വ്രജസംവര്ണിതശ്രാവ്യവേണുനാദഃ ശ്രുതിപ്രിയഃ ॥ 83 ॥
ഗോഗോപഗോപീജന്മേപ്സുര്ബ്രഹ്മേംദ്രാദ്യഭിവംദിതഃ ।
ഗീതസ്നുതിസരിത്പൂരോ നാദനര്തിതബര്ഹിണഃ ॥ 84 ॥
രാഗപല്ലവിതസ്ഥാണുര്ഗീതാനമിതപാദപഃ ।
വിസ്മാരിതതൃണഗ്രാസമൃഗോ മൃഗവിലോഭിതഃ ॥ 85 ॥
വ്യാഘ്രാദിഹിംസ്രസഹജവൈരഹര്താ സുഗായനഃ ।
ഗാഢോദീരിതഗോബൃംദപ്രേമോത്കര്ണിതതര്ണകഃ ॥ 86 ॥
നിഷ്പംദയാനബ്രഹ്മാദിവീക്ഷിതോ വിശ്വവംദിതഃ ।
ശാഖോത്കര്ണശകുംതൌഘശ്ഛത്രായിതബലാഹകഃ ॥ 87 ॥
പ്രസന്നഃ പരമാനംദശ്ചിത്രായിതചരാചരഃ ।
ഗോപികാമദനോ ഗോപീകുചകുംകുമമുദ്രിതഃ ॥ 88 ॥
ഗോപികന്യാജലക്രീഡാഹൃഷ്ടോ ഗോപ്യംശുകാപഹൃത് ।
സ്കംധാരോപിതഗോപസ്ത്രീവാസാഃ കുംദനിഭസ്മിതഃ ॥ 89 ॥
ഗോപീനേത്രോത്പലശശീ ഗോപികായാചിതാംശുകഃ ।
ഗോപീനമസ്ക്രിയാദേഷ്ടാ ഗോപ്യേകകരവംദിതഃ ॥ 90 ॥
ഗോപ്യംജലിവിശേഷാര്ഥീ ഗോപക്രീഡാവിലോഭിതഃ ।
ശാംതവാസസ്ഫുരദ്ഗോപീകൃതാംജലിരഘാപഹഃ ॥ 91 ॥
ഗോപീകേലിവിലാസാര്ഥീ ഗോപീസംപൂര്ണകാമദഃ ।
ഗോപസ്ത്രീവസ്ത്രദോ ഗോപീചിത്തചോരഃ കുതൂഹലീ ॥ 92 ॥
ബൃംദാവനപ്രിയോ ഗോപബംധുര്യജ്വാന്നയാചിതാ ।
യജ്ഞേശോ യജ്ഞഭാവജ്ഞോ യജ്ഞപത്ന്യഭിവാംഛിതഃ ॥ 93 ॥
മുനിപത്നീവിതീര്ണാന്നതൃപ്തോ മുനിവധൂപ്രിയഃ ।
ദ്വിജപത്ന്യഭിഭാവജ്ഞോ ദ്വിജപത്നീവരപ്രദഃ ॥ 94 ॥
പ്രതിരുദ്ധസതീമോക്ഷപ്രദോ ദ്വിജവിമോഹിതാ ।
മുനിജ്ഞാനപ്രദോ യജ്വസ്തുതോ വാസവയാഗവിത് ॥ 95 ॥
പിതൃപ്രോക്തക്രിയാരൂപശക്രയാഗനിവാരണഃ ।
ശക്രാഽമര്ഷകരശ്ശക്രവൃഷ്ടിപ്രശമനോന്മുഖഃ ॥ 96 ॥
ഗോവര്ധനധരോ ഗോപഗോബൃംദത്രാണതത്പരഃ ।
ഗോവര്ധനഗിരിച്ഛത്രചംഡദംഡഭുജാര്ഗലഃ ॥ 97 ॥
സപ്താഹവിധൃതാദ്രീംദ്രോ മേഘവാഹനഗര്വഹാ ।
ഭുജാഗ്രോപരിവിന്യസ്തക്ഷ്മാധരക്ഷ്മാഭൃദച്യുതഃ ॥ 98 ॥
സ്വസ്ഥാനസ്ഥാപിതഗിരിര്ഗോപീദധ്യക്ഷതാര്ചിതഃ ।
സുമനസ്സുമനോവൃഷ്ടിഹൃഷ്ടോ വാസവവംദിതഃ ॥ 99 ॥
കാമധേനുപയഃപൂരാഭിഷിക്തസ്സുരഭിസ്തുതഃ ।
ധരാംഘ്രിരോഷധീരോമാ ധര്മഗോപ്താ മനോമയഃ ॥ 100 ॥
ജ്ഞാനയജ്ഞപ്രിയശ്ശാസ്ത്രനേത്രസ്സര്വാര്ഥസാരഥിഃ ।
ഐരാവതകരാനീതവിയദ്ഗംഗാപ്ലുതോ വിഭുഃ ॥ 101 ॥
ബ്രഹ്മാഭിഷിക്തോ ഗോഗോപ്താ സര്വലോകശുഭംകരഃ ।
സര്വവേദമയോ മഗ്നനംദാന്വേഷിപിതൃപ്രിയഃ ॥ 102 ॥
വരുണോദീരിതാത്മേക്ഷാകൌതുകോ വരുണാര്ചിതഃ ।
വരുണാനീതജനകോ ഗോപജ്ഞാതാത്മവൈഭവഃ ॥ 103 ॥
സ്വര്ലോകാലോകസംഹൃഷ്ടഗോപവര്ഗത്രിവര്ഗദഃ ।
ബ്രഹ്മഹൃദ്ഗോപിതോ ഗോപദ്രഷ്ടാ ബ്രഹ്മപദപ്രദഃ ॥ 104 ॥
ശരച്ചംദ്രവിഹാരോത്കഃ ശ്രീപതിര്വശകോ ക്ഷമഃ ।
ഭയാപഹോ ഭര്തൃരുദ്ധഗോപികാധ്യാനഗോചരഃ ॥ 105 ॥
ഗോപികാനയനാസ്വാദ്യോ ഗോപീനര്മോക്തിനിര്വൃതഃ ।
ഗോപികാമാനഹരണോ ഗോപികാശതയൂഥപഃ ॥ 106 ॥
വൈജയംതീസ്രഗാകല്പോ ഗോപികാമാനവര്ധനഃ ।
ഗോപകാംതാസുനിര്ദേഷ്ടാ കാംതോ മന്മഥമന്മഥഃ ॥ 107 ॥
സ്വാത്മാസ്യദത്തതാംബൂലഃ ഫലിതോത്കൃഷ്ടയൌവനഃ ।
വല്ലവീസ്തനസക്താക്ഷോ വല്ലവീപ്രേമചാലിതഃ ॥ 108 ॥
ഗോപീചേലാംചലാസീനോ ഗോപീനേത്രാബ്ജഷട്പദഃ ।
രാസക്രീഡാസമാസക്തോ ഗോപീമംഡലമംഡനഃ ॥ 109 ॥
ഗോപീഹേമമണിശ്രേണിമധ്യേംദ്രമണിരുജ്ജ്വലഃ ।
വിദ്യാധരേംദുശാപഘ്നശ്ശംഖചൂഡശിരോഹരഃ ॥ 110 ॥
ശംഖചൂഡശിരോരത്നസംപ്രീണിതബലോഽനഘഃ ।
അരിഷ്ടാരിഷ്ടകൃദ്ദുഷ്ടകേശിദൈത്യനിഷൂദനഃ ॥ 111 ॥
സരസസ്സസ്മിതമുഖസ്സുസ്ഥിരോ വിരഹാകുലഃ ।
സംകര്ഷണാര്പിതപ്രീതിരക്രൂരധ്യാനഗോചരഃ ॥ 112 ॥
അക്രൂരസംസ്തുതോ ഗൂഢോ ഗുണവൃത്യുപലക്ഷിതഃ ।
പ്രമാണഗമ്യസ്തന്മാത്രാഽവയവീ ബുദ്ധിതത്പരഃ ॥ 113 ॥
സര്വപ്രമാണപ്രമധീസ്സര്വപ്രത്യയസാധകഃ ।
പുരുഷശ്ച പ്രധാനാത്മാ വിപര്യാസവിലോചനഃ ॥ 114 ॥
മധുരാജനസംവീക്ഷ്യോ രജകപ്രതിഘാതകഃ ।
വിചിത്രാംബരസംവീതോ മാലാകാരവരപ്രദഃ ॥ 115 ॥
കുബ്ജാവക്രത്വനിര്മോക്താ കുബ്ജായൌവനദായകഃ ।
കുബ്ജാംഗരാഗസുരഭിഃ കംസകോദംഡഖംഡനഃ ॥ 116 ॥
ധീരഃ കുവലയാപീഡമര്ദനഃ കംസഭീതികൃത് ।
ദംതിദംതായുധോ രംഗത്രാസകോ മല്ലയുദ്ധവിത് ॥ 117 ॥
ചാണൂരഹംതാ കംസാരിര്ദേവകീഹര്ഷദായകഃ ।
വസുദേവപദാനമ്രഃ പിതൃബംധവിമോചനഃ ॥ 118 ॥
ഉര്വീഭയാപഹോ ഭൂപ ഉഗ്രസേനാധിപത്യദഃ ।
ആജ്ഞാസ്ഥിതശചീനാഥസ്സുധര്മാനയനക്ഷമഃ ॥ 119 ॥
ആദ്യോ ദ്വിജാതിസത്കര്താ ശിഷ്ടാചാരപ്രദര്ശകഃ ।
സാംദീപനികൃതാഭ്യസ്തവിദ്യാഭ്യാസൈകധീസ്സുധീഃ ॥ 120 ॥
ഗുര്വഭീഷ്ടക്രിയാദക്ഷഃ പശ്ചിമോദധിപൂജിതഃ ।
ഹതപംചജനപ്രാപ്തപാംചജന്യോ യമാര്ചിതഃ ॥ 121 ॥
ധര്മരാജജയാനീതഗുരുപുത്ര ഉരുക്രമഃ ।
ഗുരുപുത്രപ്രദശ്ശാസ്താ മധുരാജസഭാസദഃ ॥ 122 ॥
ജാമദഗ്ന്യസമഭ്യര്ച്യോ ഗോമംതഗിരിസംചരഃ ।
ഗോമംതദാവശമനോ ഗരുഡാനീതഭൂഷണഃ ॥ 123 ॥
ചക്രാദ്യായുധസംശോഭീ ജരാസംധമദാപഹഃ ।
സൃഗാലാവനിപാലഘ്നസ്സൃഗാലാത്മജരാജ്യദഃ ॥ 124 ॥
വിധ്വസ്തകാലയവനോ മുചുകുംദവരപ്രദഃ ।
ആജ്ഞാപിതമഹാംഭോധിര്ദ്വാരകാപുരകല്പനഃ ॥ 125 ॥
ദ്വാരകാനിലയോ രുക്മിമാനഹംതാ യദൂദ്വഹഃ ।
രുചിരോ രുക്മിണീജാനിഃ പ്രദ്യുമ്നജനകഃ പ്രഭുഃ ॥ 126 ॥
അപാകൃതത്രിലോകാര്തിരനിരുദ്ധപിതാമഹഃ ।
അനിരുദ്ധപദാന്വേഷീ ചക്രീ ഗരുഡവാഹനഃ ॥ 127 ॥
ബാണാസുരപുരീരോദ്ധാ രക്ഷാജ്വലനയംത്രജിത് ।
ധൂതപ്രമഥസംരംഭോ ജിതമാഹേശ്വരജ്വരഃ ॥ 128 ॥
ഷട്ചക്രശക്തിനിര്ജേതാ ഭൂതവേതാലമോഹകൃത് ।
ശംഭുത്രിശൂലജിച്ഛംഭുജൃംഭണശ്ശംഭുസംസ്തുതഃ ॥ 129 ॥
ഇംദ്രിയാത്മേംദുഹൃദയസ്സര്വയോഗേശ്വരേശ്വരഃ ।
ഹിരണ്യഗര്ഭഹൃദയോ മോഹാവര്തനിവര്തനഃ ॥ 130 ॥
ആത്മജ്ഞാനനിധിര്മേധാ കോശസ്തന്മാത്രരൂപവാന് ।
ഇംദ്രോഽഗ്നിവദനഃ കാലനാഭസ്സര്വാഗമാധ്വഗഃ ॥ 131 ॥
തുരീയസര്വധീസാക്ഷീ ദ്വംദ്വാരാമാത്മദൂരഗഃ ।
അജ്ഞാതപാരോ വശ്യശ്രീരവ്യാകൃതവിഹാരവാന് ॥ 132 ॥
ആത്മപ്രദീപോ വിജ്ഞാനമാത്രാത്മാ ശ്രീനികേതനഃ ।
ബാണബാഹുവനച്ഛേത്താ മഹേംദ്രപ്രീതിവര്ധനഃ ॥ 133 ॥
അനിരുദ്ധനിരോധജ്ഞോ ജലേശാഹൃതഗോകുലഃ ।
ജലേശവിജയീ വീരസ്സത്രാജിദ്രത്നയാചകഃ ॥ 134 ॥
പ്രസേനാന്വേഷണോദ്യുക്തോ ജാംബവദ്ധൃതരത്നദഃ ।
ജിതര്ക്ഷരാജതനയാഹര്താ ജാംബവതീപ്രിയഃ ॥ 135 ॥
സത്യഭാമാപ്രിയഃ കാമശ്ശതധന്വശിരോഹരഃ ।
കാലിംദീപതിരക്രൂരബംധുരക്രൂരരത്നദഃ ॥ 136 ॥
കൈകേയീരമണോ ഭദ്രാഭര്താ നാഗ്നജിതീധവഃ ।
മാദ്രീമനോഹരശ്ശൈബ്യാപ്രാണബംധുരുരുക്രമഃ ॥ 137 ॥
സുശീലാദയിതോ മിത്രവിംദാനേത്രമഹോത്സവഃ ।
ലക്ഷ്മണാവല്ലഭോ രുദ്ധപ്രാഗ്ജ്യോതിഷമഹാപുരഃ ॥ 138 ॥
സുരപാശാവൃതിച്ഛേദീ മുരാരിഃ ക്രൂരയുദ്ധവിത് ।
ഹയഗ്രീവശിരോഹര്താ സര്വാത്മാ സര്വദര്ശനഃ ॥ 139 ॥
നരകാസുരവിച്ഛേത്താ നരകാത്മജരാജ്യദഃ।
പൃഥ്വീസ്തുതഃ പ്രകാശാത്മാ ഹൃദ്യോ യജ്ഞഫലപ്രദഃ ॥ 140 ॥
ഗുണഗ്രാഹീ ഗുണദ്രഷ്ടാ ഗൂഢസ്വാത്മാ വിഭൂതിമാന് ।
കവിര്ജഗദുപദ്രഷ്ടാ പരമാക്ഷരവിഗ്രഹഃ ॥ 141 ॥
പ്രപന്നപാലനോ മാലീ മഹദ്ബ്രഹ്മവിവര്ധനഃ ।
വാച്യവാചകശക്ത്യര്ഥസ്സര്വവ്യാകൃതസിദ്ധിദഃ ॥ 142 ॥
സ്വയംപ്രഭുരനിര്വേദ്യസ്സ്വപ്രകാശശ്ചിരംതനഃ ।
നാദാത്മാ മംത്രകോടീശോ നാനാവാദനിരോധകഃ ॥ 143 ॥
കംദര്പകോടിലാവണ്യഃ പരാര്ഥൈകപ്രയോജകഃ ।
അമരീകൃതദേവൌഘഃ കന്യകാബംധമോചനഃ ॥ 144 ॥
ഷോഡശസ്ത്രീസഹസ്രേശഃ കാംതഃ കാംതാമനോഭവഃ ।
ക്രീഡാരത്നാചലാഹര്താ വരുണച്ഛത്രശോഭിതഃ ॥ 145 ॥
ശക്രാഭിവംദിതശ്ശക്രജനനീകുംഡലപ്രദഃ ।
അദിതിപ്രസ്തുതസ്തോത്രോ ബ്രാഹ്മണോദ്ഘുഷ്ടചേഷ്ടനഃ ॥ 146 ॥
പുരാണസ്സംയമീ ജന്മാലിപ്തഃ ഷഡ്വിംശകോഽര്ഥദഃ ।
യശസ്യനീതിരാദ്യംതരഹിതസ്സത്കഥാപ്രിയഃ ॥ 147 ॥
ബ്രഹ്മബോധഃ പരാനംദഃ പാരിജാതാപഹാരകഃ ।
പൌംഡ്രകപ്രാണഹരണഃ കാശിരാജനിഷൂദനഃ ॥ 148 ॥
കൃത്യാഗര്വപ്രശമനോ വിചക്രവധദീക്ഷിതഃ ।
കംസവിധ്വംസനസ്സാംബജനകോ ഡിംഭകാര്ദനഃ ॥ 149 ॥
മുനിര്ഗോപ്താ പിതൃവരപ്രദസ്സവനദീക്ഷിതഃ ।
രഥീ സാരഥ്യനിര്ദേഷ്ടാ ഫാല്ഗുനഃ ഫാല്ഗുനിപ്രിയഃ ॥ 150 ॥
സപ്താബ്ധിസ്തംഭനോദ്ഭാതോ ഹരിസ്സപ്താബ്ധിഭേദനഃ ।
ആത്മപ്രകാശഃ പൂര്ണശ്രീരാദിനാരായണേക്ഷിതഃ ॥ 151 ॥
വിപ്രപുത്രപ്രദശ്ചൈവ സര്വമാതൃസുതപ്രദഃ ।
പാര്ഥവിസ്മയകൃത്പാര്ഥപ്രണവാര്ഥപ്രബോധനഃ ॥ 152 ॥
കൈലാസയാത്രാസുമുഖോ ബദര്യാശ്രമഭൂഷണഃ ।
ഘംടാകര്ണക്രിയാമൌഢ്യാത്തോഷിതോ ഭക്തവത്സലഃ ॥ 153 ॥
മുനിബൃംദാദിഭിര്ധ്യേയോ ഘംടാകര്ണവരപ്രദഃ ।
തപശ്ചര്യാപരശ്ചീരവാസാഃ പിംഗജടാധരഃ ॥ 154 ॥
പ്രത്യക്ഷീകൃതഭൂതേശശ്ശിവസ്തോതാ ശിവസ്തുതഃ ।
കൃഷ്ണാസ്വയംവരാലോകകൌതുകീ സര്വസമ്മതഃ ॥ 155 ॥
ബലസംരംഭശമനോ ബലദര്ശിതപാംഡവഃ ।
യതിവേഷാര്ജുനാഭീഷ്ടദായീ സര്വാത്മഗോചരഃ ॥ 156 ॥
സുഭദ്രാഫാല്ഗുനോദ്വാഹകര്താ പ്രീണിതഫാല്ഗുനഃ ।
ഖാംഡവപ്രീണിതാര്ചിഷ്മാന്മയദാനവമോചനഃ ॥ 157 ॥
സുലഭോ രാജസൂയാര്ഹയുധിഷ്ഠിരനിയോജകഃ ।
ഭീമാര്ദിതജരാസംധോ മാഗധാത്മജരാജ്യദഃ ॥ 158 ॥
രാജബംധനനിര്മോക്താ രാജസൂയാഗ്രപൂജനഃ ।
ചൈദ്യാദ്യസഹനോ ഭീഷ്മസ്തുതസ്സാത്വതപൂര്വജഃ ॥ 159 ॥
സര്വാത്മാര്ഥസമാഹര്താ മംദരാചലധാരകഃ ।
യജ്ഞാവതാരഃ പ്രഹ്ലാദപ്രതിജ്ഞാപ്രതിപാലകഃ ॥ 160 ॥
ബലിയജ്ഞസഭാധ്വംസീ ദൃപ്തക്ഷത്രകുലാംതകഃ ।
ദശഗ്രീവാംതകോ ജേതാ രേവതീപ്രേമവല്ലഭഃ ॥ 161 ॥
സര്വാവതാരാധിഷ്ഠാതാ വേദബാഹ്യവിമോഹനഃ ।
കലിദോഷനിരാകര്താ ദശനാമാ ദൃഢവ്രതഃ ॥ 162 ॥
അമേയാത്മാ ജഗത്സ്വാമീ വാഗ്മീ ചൈദ്യശിരോഹരഃ ।
ദ്രൌപദീരചിതസ്തോത്രഃ കേശവഃ പുരുഷോത്തമഃ ॥ 163 ॥
നാരായണോ മധുപതിര്മാധവോ ദോഷവര്ജിതഃ ।
ഗോവിംദഃ പുംഡരീകാക്ഷോ വിഷ്ണുശ്ച മധുസൂദനഃ ॥ 164 ॥
ത്രിവിക്രമസ്ത്രിലോകേശോ വാമനഃ ശ്രീധരഃ പുമാന് ।
ഹൃഷീകേശോ വാസുദേവഃ പദ്മനാഭോ മഹാഹ്രദഃ ॥ 165 ॥
ദാമോദരശ്ചതുര്വ്യൂഹഃ പാംചാലീമാനരക്ഷണഃ ।
സാല്വഘ്നസ്സമരശ്ലാഘീ ദംതവക്ത്രനിബര്ഹണഃ ॥ 166 ॥
ദാമോദരപ്രിയസഖാ പൃഥുകാസ്വാദനപ്രിയഃ ॥
ഘൃണീ ദാമോദരഃ ശ്രീദോ ഗോപീപുനരവേക്ഷകഃ ॥ 167 ॥
ഗോപികാമുക്തിദോ യോഗീ ദുര്വാസസ്തൃപ്തികാരകഃ ।
അവിജ്ഞാതവ്രജാകീര്ണപാംഡവാലോകനോ ജയീ ॥ 168 ॥
പാര്ഥസാരഥ്യനിരതഃ പ്രാജ്ഞഃ പാംഡവദൂത്യകൃത് ।
വിദുരാതിഥ്യസംതുഷ്ടഃ കുംതീസംതോഷദായകഃ ॥ 169 ॥
സുയോധനതിരസ്കര്താ ദുര്യോധനവികാരവിത് ।
വിദുരാഭിഷ്ഠുതോ നിത്യോ വാര്ഷ്ണേയോ മംഗലാത്മകഃ ॥ 170 ॥
പംചവിംശതിതത്ത്വേശശ്ചതുര്വിംശതിദേഹഭാക് ।
സര്വാനുഗ്രാഹകസ്സര്വദാശാര്ഹസതതാര്ചിതഃ ॥ 171 ॥
അചിംത്യോ മധുരാലാപസ്സാധുദര്ശീ ദുരാസദഃ ।
മനുഷ്യധര്മാനുഗതഃ കൌരവേംദ്രക്ഷയേക്ഷിതാ ॥ 172 ॥
ഉപേംദ്രോ ദാനവാരാതിരുരുഗീതോ മഹാദ്യുതിഃ ।
ബ്രഹ്മണ്യദേവഃ ശ്രുതിമാന് ഗോബ്രാഹ്മണഹിതാശയഃ ॥ 173 ॥
വരശീലശ്ശിവാരംഭസ്സുവിജ്ഞാനവിമൂര്തിമാന് ।
സ്വഭാവശുദ്ധസ്സന്മിത്രസ്സുശരണ്യസ്സുലക്ഷണഃ ॥ 174 ॥
ധൃതരാഷ്ട്രഗതൌദൃഷ്ടിപ്രദഃ കര്ണവിഭേദനഃ ।
പ്രതോദധൃഗ്വിശ്വരൂപവിസ്മാരിതധനംജയഃ ॥ 175 ॥
സാമഗാനപ്രിയോ ധര്മധേനുര്വര്ണോത്തമോഽവ്യയഃ ।
ചതുര്യുഗക്രിയാകര്താ വിശ്വരൂപപ്രദര്ശകഃ ॥ 176 ॥
ബ്രഹ്മബോധപരിത്രാതപാര്ഥോ ഭീഷ്മാര്ഥചക്രഭൃത് ।
അര്ജുനായാസവിധ്വംസീ കാലദംഷ്ട്രാവിഭൂഷണഃ ॥ 177 ॥
സുജാതാനംതമഹിമാ സ്വപ്നവ്യാപാരിതാര്ജുനഃ ।
അകാലസംധ്യാഘടനശ്ചക്രാംതരിതഭാസ്കരഃ ॥ 178 ॥
ദുഷ്ടപ്രമഥനഃ പാര്ഥപ്രതിജ്ഞാപരിപാലകഃ ।
സിംധുരാജശിരഃപാതസ്ഥാനവക്താ വിവേകദൃക് ॥ 179 ॥
സുഭദ്രാശോകഹരണോ ദ്രോണോത്സേകാദിവിസ്മിതഃ ।
പാര്ഥമന്യുനിരാകര്താ പാംഡവോത്സവദായകഃ ॥ 180 ॥
അംഗുഷ്ഠാക്രാംതകൌംതേയരഥശ്ശക്തോഽഹിശീര്ഷജിത് ।
കാലകോപപ്രശമനോ ഭീമസേനജയപ്രദഃ ॥ 181 ॥
അശ്വത്ഥാമവധായാസത്രാതപാംഡുസുതഃ കൃതീ ।
ഇഷീകാസ്ത്രപ്രശമനോ ദ്രൌണിരക്ഷാവിചക്ഷണഃ ॥ 182 ॥
പാര്ഥാപഹാരിതദ്രൌണിചൂഡാമണിരഭംഗുരഃ ।
ധൃതരാഷ്ട്രപരാമൃഷ്ടഭീമപ്രതികൃതിസ്മയഃ ॥ 183 ॥
ഭീഷ്മബുദ്ധിപ്രദശ്ശാംതശ്ശരച്ചംദ്രനിഭാനനഃ ।
ഗദാഗ്രജന്മാ പാംചാലീപ്രതിജ്ഞാപരിപാലകഃ ॥ 184 ॥
ഗാംധാരീകോപദൃഗ്ഗുപ്തധര്മസൂനുരനാമയഃ ।
പ്രപന്നാര്തിഭയച്ഛേത്താ ഭീഷ്മശല്യവ്യധാവഹഃ ॥ 185 ॥
ശാംതശ്ശാംതനവോദീര്ണസര്വധര്മസമാഹിതഃ ।
സ്മാരിതബ്രഹ്മവിദ്യാര്ഥപ്രീതപാര്ഥോ മഹാസ്ത്രവിത് ॥ 186 ॥
പ്രസാദപരമോദാരോ ഗാംഗേയസുഗതിപ്രദഃ ।
വിപക്ഷപക്ഷക്ഷയകൃത്പരീക്ഷിത്പ്രാണരക്ഷണഃ ॥ 187 ॥
ജഗദ്ഗുരുര്ധര്മസൂനോര്വാജിമേധപ്രവര്തകഃ ।
വിഹിതാര്ഥാപ്തസത്കാരോ മാസകാത്പരിവര്തദഃ ॥ 188 ॥
ഉത്തംകഹര്ഷദാത്മീയദിവ്യരൂപപ്രദര്ശകഃ ।
ജനകാവഗതസ്വോക്തഭാരതസ്സര്വഭാവനഃ ॥ 189 ॥
അസോഢയാദവോദ്രേകോ വിഹിതാപ്താദിപൂജനഃ ॥
സമുദ്രസ്ഥാപിതാശ്ചര്യമുസലോ വൃഷ്ണിവാഹകഃ ॥ 190 ॥
മുനിശാപായുധഃ പദ്മാസനാദിത്രിദശാര്ഥിതഃ ।
വൃഷ്ടിപ്രത്യവഹാരോത്കസ്സ്വധാമഗമനോത്സുകഃ ॥ 191 ॥
പ്രഭാസാലോകനോദ്യുക്തോ നാനാവിധനിമിത്തകൃത് ।
സര്വയാദവസംസേവ്യസ്സര്വോത്കൃഷ്ടപരിച്ഛദഃ ॥ 192 ॥
വേലാകാനനസംചാരീ വേലാനിലഹൃതശ്രമഃ ।
കാലാത്മാ യാദവോഽനംതസ്സ്തുതിസംതുഷ്ടമാനസഃ ॥ 193 ॥
ദ്വിജാലോകനസംതുഷ്ടഃ പുണ്യതീര്ഥമഹോത്സവഃ ।
സത്കാരാഹ്ലാദിതാശേഷഭൂസുരസ്സുരവല്ലഭഃ ॥ 194 ॥
പുണ്യതീര്ഥാപ്ലുതഃ പുണ്യഃ പുണ്യദസ്തീര്ഥപാവനഃ ।
വിപ്രസാത്കൃതഗോകോടിശ്ശതകോടിസുവര്ണദഃ ॥ 195 ॥
സ്വമായാമോഹിതാഽശേഷവൃഷ്ണിവീരോ വിശേഷവിത് ।
ജലജായുധനിര്ദേഷ്ടാ സ്വാത്മാവേശിതയാദവഃ ॥ 196 ॥
ദേവതാഭീഷ്ടവരദഃ കൃതകൃത്യഃ പ്രസന്നധീഃ ।
സ്ഥിരശേഷായുതബലസ്സഹസ്രഫണിവീക്ഷണഃ ॥ 197 ॥
ബ്രഹ്മവൃക്ഷവരച്ഛായാസീനഃ പദ്മാസനസ്ഥിതഃ ।
പ്രത്യഗാത്മാ സ്വഭാവാര്ഥഃ പ്രണിധാനപരായണഃ ॥ 198 ॥
വ്യാധേഷുവിദ്ധപൂജ്യാംഘ്രിര്നിഷാദഭയമോചനഃ ।
പുലിംദസ്തുതിസംതുഷ്ടഃ പുലിംദസുഗതിപ്രദഃ ॥ 199 ॥
ദാരുകാര്പിതപാര്ഥാദികരണീയോക്തിരീശിതാ ।
ദിവ്യദുംദുഭിസംയുക്തഃ പുഷ്പവൃഷ്ടിപ്രപൂജിതഃ ॥ 200 ॥
പുരാണഃ പരമേശാനഃ പൂര്ണഭൂമാ പരിഷ്ടുതഃ ।
പതിരാദ്യഃ പരം ബ്രഹ്മ പരമാത്മാ പരാത്പരഃ ॥ 201 ॥
ശ്രീപരമാത്മാ പരാത്പരഃ ഓം നമഃ ഇതി ।
ഫലശ്രുതിഃ –
ഇദം സഹസ്രം കൃഷ്ണസ്യ നാമ്നാം സര്വാര്ഥദായകമ് ।
അനംതരൂപീ ഭഗവാന് വ്യാഖ്യാതാദൌ സ്വയംഭുവേ ॥ 202 ॥
തേന പ്രോക്തം വസിഷ്ഠായ തതോ ലബ്ധ്വാ പരാശരഃ ।
വ്യാസായ തേന സംപ്രോക്തം ശുകോ വ്യാസാദവാപ്തവാന് ॥ 203 ॥
തച്ഛിഷ്യൈര്ബഹുഭിര്ഭൂമൌ ഖ്യാപിതം ദ്വാപരേ യുഗേ ।
കൃഷ്ണാജ്ഞയാ ഹരിഹരഃ കലൌ പ്രഖ്യാപയദ്വിഭുഃ ॥ 20
4 ॥
ഇദം പഠതി ഭക്ത്യാ യഃ ശൃണോതി ച സമാഹിതഃ ।
സ്വസിദ്ധ്യൈ പ്രാര്ഥയംത്യേനം തീര്ഥക്ഷേത്രാദിദേവതാഃ ॥ 205 ॥
പ്രായശ്ചിത്താന്യശേഷാണി നാലം യാനി വ്യപോഹിതുമ് ।
താനി പാപാനി നശ്യംതി സകൃദസ്യ പ്രശംസനാത് ॥ 206 ॥
ഋണത്രയവിമുക്തസ്യ ശ്രൌതസ്മാര്താനുവര്തിനഃ ।
ഋഷേസ്ത്രിമൂര്തിരൂപസ്യ ഫലം വിംദേദിദം പഠന് ॥ 207 ॥
ഇദം നാമസഹസ്രം യഃ പഠത്യേതച്ഛൃണോതി ച ।
ശിവലിംഗസഹസ്രസ്യ സ പ്രതിഷ്ഠാഫലം ലഭേത് ॥ 208 ॥
ഇദം കിരീടീ സംജപ്യ ജയീ പാശുപതാസ്ത്രഭാക് ।
കൃഷ്ണസ്യ പ്രാണഭൂതസ്സന് കൃഷ്ണം സാരഥിമാപ്തവാന് ॥ 209 ॥
ദ്രൌപദ്യാ ദമയംത്യാ ച സാവിത്ര്യാ ച സുശീലയാ ।
ദുരിതാനി ജിതാന്യേതജ്ജപാദാപ്തം ച വാംഛിതമ് ॥ 210 ॥
കിമിദം ബഹുനാ ശംസന്മാനവോ മോദനിര്ഭരഃ ।
ബ്രഹ്മാനംദമവാപ്യാംതേ കൃഷ്ണസായൂജ്യമാപ്നുയാത് ॥ 211 ॥
- FestivalsAshtami Rohini Maholsavam (അഷ്ടമി രോഹിണി മഹോത്സവം)Mandala vilakku (മണ്ഡല വിളക്ക്)
- Sodasha Upcharas
- Prasadhasതീര്‍ത്ഥം:- ക്ഷേത്ര ദര്‍ശനത്തിന്റെ മുഖ്യമാണ് തീര്‍ത്ഥം സ്വീകരിക്കല്‍.പാദ സ്പര്‍ശനവും തീര്‍ത്ഥജല സ്വീകരണവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അല്‍പ്പം തീര്‍ത്ഥം മാത്രമേ ആവശ്യമുള്ളൂ. കൈവെള്ളയില്‍ സ്വീകരിക്കുന്ന തീര്‍ത്ഥം കൈ രേഖയിലൂടെ അല്‍പ്പം അഭിമുഖമായി ഒഴുക്കി പാനം ചെയ്യുകയാണ് വേണ്ടത്. ചുണ്ടുകള്‍ മാത്രമേ നനയേണ്ടതുള്ളൂ. ഉള്ളിലേക്ക് ഇറങ്ങേണ്ടതില്ല. തുടര്‍ന്ന് മുഖത്തും ശിരസ്സിലും സ്പര്‍ശിച്ച് ശേഷമുള്ളത് മാറിടത്തിലേക്ക് തളിക്കേണ്ടതാണ്. ചന്ദനം:- ഭഗവല്‍ പ്രസാദമായാണ് ചന്ദനം സ്വീകരിക്കപ്പെടുന്നത്. വലതു ഹസ്തത്തില്‍ വാങ്ങി ഇടതുകയ്യിലേക്ക് പകര്‍ന്ന് വലതുകൈയുടെ മോതിരവിരലിന്റെ അഗ്രംകൊണ്ട് ചന്ദനം ലലാടത്തില്‍ (നെറ്റിയില്‍) തൊടുക. സ്ത്രീകള്‍ നെടുകെയും പുരുഷന്മാര്‍ കുറുകെയും (ഗോപിക്കുറി) ആണ് കുറി വരക്കേണ്ടത്. ഈ സമയങ്ങളില്‍ പ്രതിഷ്ഠക്കനുസൃതമായ മന്ത്രങ്ങള്‍ ഉരുവിട്ടിരിക്കണം. സ്ത്രീകള്‍ നെറ്റിക്കു പുറമെ കണ്ഠത്തിലും പുരുഷന്മാര്‍ മാറിടത്തിലുമാണ് തുടര്‍ന്ന് ചന്ദനം തൊടേണ്ടത്. ക്ഷേത്രദര്‍ശനത്തിന്റെ പ്രധാനപ്പെട്ട ഫലം ഭക്തരില്‍ ഈശ്വരചൈതന്യം സന്നിവേശിക്കലാണ്. നടയ്ക്കു മുന്നില്‍ പ്രതിഷ്ഠ സമാന്തരമായി തൊഴുതുനില്‍ക്കുന്ന ഭക്തനിലേക്ക് ഭഗവാന്റെ ചൈതന്യം മൂലാധാരം മുതല്‍ ഷഡാധാരങ്ങള്‍ ഓരോന്നിലും വന്നുനിറയുന്നു. ആ സമയം ഭക്തന്റെ അതത് ഭാഗങ്ങള്‍ ഉത്തേജിതമാകും. പുഷ്പങ്ങള്‍:- പൂജിച്ച പുഷ്പങ്ങള്‍ വലതുകൈയില്‍ വാങ്ങി ഇടതുകൈയിലേക്ക് മാറ്റുക. വലതുകൈകൊണ്ടെടുത്ത് ഇടതുചെവിയില്‍ വച്ച് തുടര്‍ന്ന് വലതു ചെവിയിലും ശിരസ്സിലും വക്കുക. സ്ത്രീകള്‍ക്ക് ഇതുപോലെ വാങ്ങി മുടിയില്‍ (സഹസ്രാരവം) വച്ച് ഇടത് ചെവിയിലും വലതുചെവിയിലും വയ്ക്കാം. മിച്ചമുള്ളവ തറയില്‍ ഇടരുത്. പുഷ്പങ്ങളില്‍ ചവിട്ടാന്‍ പാടുള്ളതല്ല. പ്രസാദം സ്വീകരിക്കുമ്പോള്‍ സംസാരം തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. പ്രസാദ വസ്തുക്കള്‍ തറയിലിടരുത്. ക്ഷേത്രത്തിനകത്ത് തുപ്പുകയുമരുത്. നിവേദ്യത്തിന്റെ ഉച്ഛിഷ്ടം, ഇല അവ തറയിലിടുകയോ ഇല നക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല, നടയടച്ചാല്‍ ദര്‍ശനവും നിഷിദ്ധമാണ്. പ്രസാദമെല്ലാം സ്വീകരിച്ച് പുറത്തിറങ്ങുമ്പോയത് ഒരു മൂന്നുപടിയെങ്കിലും പിന്നോക്കം നടന്ന് വന്ദിച്ച് പോവേണ്ടതാണ്. മറ്റൊരു സ്ഥലത്തും തങ്ങാതെ നേരെ വീട്ടില്‍ എത്തിയശേഷം പ്രസാദവും പുഷ്പങ്ങളും ചന്ദനവും എല്ലാം മറ്റുള്ളവര്‍ക്കും നല്‍കുക. ശേഷിക്കുന്നവ ശുദ്ധിയുള്ള സ്ഥലത്ത് (പൂജാമുറി) സൂക്ഷിക്കുക. Theertha:- Taking the tirtha is the main part of the temple darshan. Foot touching and receiving the tirtha water are very important. Just a little dedication is required. The tirtha that is received in the palm of the hand should be poured slightly facing the palm of the hand and drunk. Only the lips need to be wet. No need to go inside. Then touch the face and head and the latter should be sprinkled on the chest. Sandalwood:- Sandalwood is accepted as Bhagaval Prasad. Take it in the right hand and pour it into the left hand and touch the sandalwood on the forehead (forehead) with the tip of the ring finger of the right hand. Kuri should be drawn by women at the waist and by men at the waist (gopikuri). Appropriate mantras should be recited during these times. Women should apply sandalwood on the throat and men on the chest, in addition to the forehead. An important effect of temple darshan is to instill godliness in the devotees. The spirit of the Lord flows from the mooladhara to the devotee standing parallel to the deity in front of the statue. At that time the respective parts of the devotee will be stimulated. Flowers:- Take the worshiped flowers in the right hand and transfer them to the left hand. Take it with the right hand and put it on the left ear and then on the right ear and head. Women can buy it like this and put it in their hair (sahasraravam) in the left ear and in the right ear. Do not leave leftovers on the floor. Do not step on flowers. Talking should be strictly avoided while taking Prasad. Do not put the prasad items on the floor. Do not spit inside the temple. The purpose of the offering is that the leaves should not be placed on the ground or the leaves should be licked. After receiving all the prasad, the one who went out should walk back at least three steps and salute. Do not stop at any other place and after reaching home, give all the prasad, flowers and sandalwood to others. Keep the rest in a clean place (poojamuri).
- Social ActivitiesAnnadhanMarriageEar BoringHead ShaveDanaasEducation FacilitiesSocial DrivesOther Activities
- Arjita Seva
- Tags